calicut accident

കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഓട്ടോഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു; ഓട വൃത്തിയാക്കാനിറങ്ങിയ ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാനിറങ്ങിയയാളുമാണ് ശ്വാസംമുട്ടി മരിച്ചത്

കോഴിക്കോട്: നഗരത്തിലെ പാളയം ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട്ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോ റിക്ഷാ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍…

© 2024 Live Kerala News. All Rights Reserved.