bt they are arrested

ആശാറാം ബാപ്പു കേസ്: സാക്ഷികളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ബലാത്സംഗക്കേസില്‍ ജയിലില്‍കഴിയുന്ന ആശാറാം ബാപ്പുവിനെതിരെയുള്ള കേസില്‍ സാക്ഷികളെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.  …

© 2024 Live Kerala News. All Rights Reserved.