Brazil vs Argentina

അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍; അര്‍ജന്റീനയെ തകര്‍ത്തത് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്; നെയ്മറും കുട്ടിഞ്ഞോയും പൗളിഞ്ഞോയും വിജയശില്‍പികള്‍

ബെലൊ ഹോറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനെ വീഴ്ത്തി ബ്രസീല്‍. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട മെസി തിരിച്ചെത്തിയ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍…

© 2024 Live Kerala News. All Rights Reserved.