bjp_Kerala_Electoin

എസ്.എന്‍.ഡി.പിയുമായി ബിജെപിയ്ക്ക് ഇഴയടുപ്പം ഉണ്ടായി… വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയെന്നത് തെറ്റായ വാര്‍ത്ത. വി മുരളീധരന്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുമായി ബിജെപിയ്ക്ക ഇഴയടുപ്പം ഉണ്ടായെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാക്കാനാണ് പുതിയ ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.