bjp shivasena

ബിജെപിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മല്‍സരിക്കും;സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി; ശിവസേന

മുംബൈ :ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.…

© 2024 Live Kerala News. All Rights Reserved.