bjp- police

ലോ അക്കാദമിക്ക് മുന്നിലെ ബിജെപിയുടെ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി; കെ.സുരേന്ദ്രന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി നടത്തിയ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.…

© 2024 Live Kerala News. All Rights Reserved.