ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നു സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബിജെപി…