bjp mp visit tvm

ബിജെപി എംപിമാരുടെ സംഘം ഇന്ന് തലസ്ഥാനത്ത്; ആക്രമിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കും;ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ബിജെപി എംപിമാരുടെ സംഘം ഇന്ന് തിരുവനത്തപുരത്ത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള ബി.ജെ.പി എംപിമാരുടെ സംഘം…

© 2024 Live Kerala News. All Rights Reserved.