bjp mp talk

നിങ്ങള്‍ ഉസൈന്‍ ബോള്‍ട്ടിനെ നോക്കു; അദേഹം ബീഫ് കഴിക്കുന്നത് കൊണ്ടാണ് മെഡലുകള്‍ വാരിക്കൂട്ടുന്നത്; സ്വര്‍ണ മെഡലുകള്‍ കിട്ടാന്‍ എന്തു കഴിക്കണം, കഴിക്കണ്ടയെന്നു ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബിജെപി എംപി ഉദിത് രാജ്

ന്യൂഡല്‍ഹി: ഉസൈന്‍ ബോള്‍ട്ട് മാതൃകയില്‍ കഴിക്കണമെന്ന് ഇന്ത്യന്‍ കായിക അത്‌ലറ്റുകളോട് ബിജെപി എംപി ഉദിത് രാജ്. ബീഫ് കഴിക്കുന്നതുകൊണ്ടാണ് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് മെഡലുകള്‍ വാരിക്കൂട്ടിയത്.…

© 2024 Live Kerala News. All Rights Reserved.