bjp election

അസമില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിനെ തകര്‍ത്തു

ഗുവാഹത്തി: കോണ്‍ഗ്രസിനെ തകര്‍ത്ത് അസമില്‍ ബിജെപി തരംഗം. 126 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 75 സീറ്റുകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 31 സീറ്റേ ലഭിച്ചുള്ളൂ. എഐയുഡിഎഫ് 12…

© 2024 Live Kerala News. All Rights Reserved.