bishop mar mathew anikkuzhikkattil

ഒരേ മതവിശ്വാസം പുലര്‍ത്തുന്നവര്‍ വിവാഹിതരാവുന്നതാണ് അഭികാമ്യം. ഇടുക്കി ബിഷപ്പിനെ പിന്തുണച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍.

കോട്ടയം: ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അനുകൂലിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍. ഒരേ വിശ്വാസം പുലര്‍ത്തുന്നവര്‍ വിവാഹിതരാകുന്നതാണ് അഭികാമ്യമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്.…

© 2024 Live Kerala News. All Rights Reserved.