BIHAR GOVERNMENT

സമോസ ഇനി മുതല്‍ ആഡംബര ഭക്ഷണം; ബിഹാറില്‍ 13.5 ശതമാനം മൂല്യവര്‍ദ്ധിത നികുതി

പാട്‌ന: ബിഹാറില്‍ സമോസയ്ക്ക് ആഡംബര നികുതി. ഭക്ഷ്യവസ്തുക്കളായ സമോസ, കച്ചോരി, നംകിന്‍ എന്നിവയ്ക്കും 13.5 ശതമാനം മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് കാബിനറ്റ് മുഖ്യസെക്രട്ടറി ബ്രജേഷ്…

© 2024 Live Kerala News. All Rights Reserved.