bihar- death

ബിഹാറില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു; ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ കാറിനെ മറികടന്നത് പ്രകോപനമായി

ഗയ: ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ കാറിനെ മറികടന്ന 19കാരനായ ആദിത്യ വെടിയേറ്റു മരിച്ചു. ജെഡിയു നേതാവ് മനോരമ ദേവിയുടേതാണ് കാര്‍. ആദിത്യയും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യവെ…

© 2024 Live Kerala News. All Rights Reserved.