bengladesh- death

ബംഗ്ലാദേശില്‍ വീണ്ടും പൂജാരിയെ വെട്ടിക്കൊലപ്പെടുത്തി; പൂജയ്ക്കായി പൂക്കള്‍ പറിക്കുന്നതിനിടെയാണ്‌ ബൈക്കിലെത്തിയ അക്രമിസംഘം പുരോഹിതനെ കൊലപ്പെടുത്തിയത്

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനായ ഷൈമാനന്ദോ ദാസ് (62) നെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കിലെത്തിയ അക്രമിസംഘമാണ് പുരോഹിതനെ കൊലപ്പെടുത്തിയത്. രാവിലെ പൂജയ്ക്കായി പൂക്കള്‍ പറിക്കുന്നതിനിടെയാണ് അക്രമണം നടന്നതെന്ന് പൊലീസ്…

© 2024 Live Kerala News. All Rights Reserved.