behrain

എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ജനസംഖ്യ നേര്‍പകുതിയാക്കാന്‍ ശ്രമം; ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകും; മലയാളികള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് തിരിക്കേണ്ടിവരും

മനാമ: എണ്ണ വിലയിടിവിനെത്തുടര്‍ന്ന് ബഹ്‌റൈനില്‍ ജനസംഖ്യ നേര്‍പകുതിയാക്കി കുറയ്ക്കാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. മൊത്തം ജനസംഖ്യയുടെ 50 ശതമാനമായി നിജപ്പെടുത്തും. മലയാളികളടക്കമുള്ള ലക്ഷക്കണക്കണക്കിന് പ്രവാസികളെ നാട്ടിലേക്ക് തിരിച്ചയക്കും.…

© 2024 Live Kerala News. All Rights Reserved.