beef voilecnce

ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷം; ബീഫ് കടത്തുന്നെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ട്രക്ക് തടഞ്ഞു

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ഡല്‍ഹിക്ക് സമീപം പാല്‍വാളിലാണ് സംഘര്‍ഷമുണ്ടായത്. ബീഫ് കടത്തിയതെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. പല്‍വാള്‍ വഴി ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ചാണ്…

© 2024 Live Kerala News. All Rights Reserved.