bcci- msk prasad

എംഎസ്കെ പ്രസാദിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു; സെക്രട്ടറിയായി അജയ് ഷിര്‍ക്കെ തുടരും

മുംബൈ: ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദിനെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷികപൊതുയോഗമാണ് പ്രസാദിനെ ചീഫ് സെലക്ടറായി നിശ്ചയിച്ചത്.…

© 2024 Live Kerala News. All Rights Reserved.