banglaesh

തീവ്രവാദ പ്രവര്‍ത്തനം വിട്ടുവന്നാല്‍ ബംഗ്ലാദേശില്‍ 10 ലക്ഷം രൂപ പാരിതോഷികം; തീവ്രവാദസംഘടനകളെ വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബേനസിര്‍ അഹമ്മദ്

ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം നല്‍കും. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍…

© 2024 Live Kerala News. All Rights Reserved.