BAGDAD

ബാഗ്ദാദില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ അറുപതിലേറെ മരണം

  ബാഗ്ദാദ്: ഇറാഖ് നഗരമായ സദര്‍ സിറ്റിയില്‍ ട്രക്ക് ബോംബ് പൊട്ടി അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ്…

© 2024 Live Kerala News. All Rights Reserved.