babu resignation

ബാര്‍ക്കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവച്ചു; തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് രാജി; മന്ത്രിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു

കൊച്ചി: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി കെ ബാബു രാജിവച്ചു. ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി…

© 2024 Live Kerala News. All Rights Reserved.