attack and suisied

മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഐടി വിദ്യാര്‍ഥി ജീവനൊടുക്കി; യുവാവിന് മാനസികാസ്വസ്ഥ്വം ഉണ്ടായിരുന്നതായി പൊലീസ്

കാസര്‍ഗോഡ്: ബദിയടുക്കയില്‍ മാതാപിതാക്കളെയുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഐടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബാംളൂരില്‍ ഐടി വിദ്യാര്‍ത്ഥിയായ അശ്വിന്‍(22) ആണ് തൂങ്ങിമരിച്ചത്. അശ്വിന് മാനസികാസ്വാസ്ഥ്യം…

© 2024 Live Kerala News. All Rights Reserved.