ATM FRAUD

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ;കാക്കനാട് സ്വദേശിക്ക് 1,60,000 രൂപ നഷ്ടപ്പെട്ടു; എച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് പണം നഷ്ടമായത്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കാക്കനാട് സ്വദേശി അനില്‍ കുമാറിനാണ് പണം നഷ്ടമായത്. 1,60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് കാശ് നഷ്ടപെട്ടതറിഞ്ഞത്. എച്ഡിഎഫ്‌സി ബാങ്കിന്റെ…

© 2024 Live Kerala News. All Rights Reserved.