Asif Ali

ഫോണ്‍ എടുക്കാതത് എന്റെ പക്വതയില്ലായ്മ ,എല്ലാവരോടും മാപ്പ്:ആസിഫ് അലി

മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ കൃത്യമായി എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറഞ്ഞ് ആസിഫ് അലി. ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണെന്നും…

© 2024 Live Kerala News. All Rights Reserved.