asianet news

ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പൊങ്കാല; ഭൂരിപക്ഷം പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടും ന്യൂസ് അവറില്‍ വാര്‍ത്ത ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസില്‍ രാത്രിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് പ്രേക്ഷകരില്‍നിന്ന് വിഷയം ചോദിച്ചിരുന്നു. പ്രേക്ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിന് പണികൊടുകുകയും പിന്നെ പൊങ്കാലയുമായിരുന്നു. ‘ഇന്ന് ഏത് വിഷയം?’…

© 2024 Live Kerala News. All Rights Reserved.