ashiq abu

ന്യൂനപക്ഷ മന്ദബുദ്ധികളുടെ അസഹിഷ്ണുതയും അപകടം; മാധ്യമപ്രവര്‍ത്തക വി പി റജീനയ്ക്ക് പിന്തുണയുമായി ആഷിക് അബു

കൊച്ചി: ഭൂരിപക്ഷ മന്ദബുദ്ധികളുടെത് പോലെത്തന്നെ ന്യൂനപക്ഷ മന്ദബുദ്ധികളുടെയും അസഹിഷ്ണുത അപകടകരമാണെന്ന് ചലചിത്രപ്രവര്‍ത്തകന്‍ ആഷിക് അബു. മാധ്യമപ്രവര്‍ത്തക വി പി റജീന മദ്രസാ വിദ്യാഭ്യാസത്തിലെ വഴിവിട്ട പോക്കിനെക്കുറിച്ചെഴുതിയ സംഭവത്തില്‍…

© 2024 Live Kerala News. All Rights Reserved.