arrest- flight

ഇലക്‌ട്രോണിക് സേഫ്റ്റി ലോക്കറിനുള്ളില്‍ സ്വര്‍ണ്ണ പ്ലേറ്റ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരന്‍ പിടിയില്‍; തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായത്

തിരുവനന്തപുരം: ഇലക്‌ട്രോണിക് സേഫ്റ്റി ലോക്കറിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ പ്ലേറ്റുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി നിസാമാണ് പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രണ്ടര…

© 2024 Live Kerala News. All Rights Reserved.