anumol thampi

ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യസ്വര്‍ണം; വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം

കോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് തിളക്കത്തോടെ സ്വര്‍ണം…

© 2024 Live Kerala News. All Rights Reserved.