anoop jacob mla

അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി; അനൂപിനെ മാറ്റിയത് മഞ്ഞപ്പിത്ത ലക്ഷണത്തെ തുടര്‍ന്നാണെന്ന് ചെന്നിത്തല;ഹൈബി ഈഡനും ഷാഫി പറമ്പിലും നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേ നിയമസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്ന അനൂപ് ജേക്കബ് എംഎല്‍എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.…

© 2024 Live Kerala News. All Rights Reserved.