Andaman

ആന്‍ഡമാനില്‍ കനത്ത മഴ;800 വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നു;നാവിക സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

പോര്‍ട്ട് ബ്ലെയര്‍: കനത്ത മഴയെത്തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. ആന്‍ഡമാനിലെ ഹേവ്‌ലോക് ദ്വീപിലാണ് സഞ്ചാരികള്‍ കുടുങ്ങിയിരിക്കുന്നത്. നാവികസേനയുടെ നേതൃത്വത്തില്‍ ഇവരെ പോര്‍ട്ട്‌ബ്ലെയറിലേക്ക് എത്തിക്കുന്നതിനുള്ള…

© 2024 Live Kerala News. All Rights Reserved.