air accident

വിമാനം കടലില്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പ് പുക ഉയര്‍ന്നു; നിമിഷങ്ങള്‍ക്കകം വിമാനം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം അറ്റു; അട്ടിമറി സാധ്യതയും അന്വേഷിക്കുന്നു

കയ്റോ: പാരിസില്‍നിന്നു കയ്റോയിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍ അപകടത്തിനു തൊട്ട് മുമ്പ് പുക ഉയര്‍ന്നതായി വിവരം. പുക മുന്നറിയിപ്പുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഏവിയേഷന്‍ ഹെറള്‍ഡ് വെബ്സൈറ്റാണു…

© 2024 Live Kerala News. All Rights Reserved.