500 NOTE

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഇന്ന് അവസാനിക്കും;ഇളവു നീട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി അറിയിച്ചു;ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: വൈദ്യുതി, വെള്ളം,ആശുപത്രികളില്‍ നിന്ന് മരുന്ന് വാങ്ങാനും, ബില്ലുകളടക്കാനും,തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഇന്ന് അര്‍ധരാത്രി അവസാനിപ്പിക്കും.പഴയ 500 രൂപ നോട്ടുകള്‍…

© 2024 Live Kerala News. All Rights Reserved.