50 year girl- rape

ആളൊഴിഞ്ഞ പറമ്പിലേക്ക് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ബംഗാളി യുവാവ് പിടിയില്‍

പത്തനംതിട്ട: വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് 50 വയസുകാരിയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ സ്വദേശി പ്രതിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.…

© 2024 Live Kerala News. All Rights Reserved.