2 MUSLIM WOMAN ATTACK- BEEF

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ ക്രൂരമര്‍ദ്ദനം; പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് യുവതികള്‍ മര്‍ദ്ദനത്തിന് ഇരയായത്; വീഡിയോ കാണാം

മന്ദ്‌സൗര്‍: ബീഫ് കൈവശം വെച്ചുയെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതികള്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ്…

© 2024 Live Kerala News. All Rights Reserved.