മൊയ്തീന്‍ ഇങ്ങനെയാണ് മുങ്ങിമരിച്ചത്; വീഡിയോ കണ്ടുനോക്കു….

മുക്കം: മുക്കത്ത് ഒരു ഹീറോയെ ഉണ്ടായിരുന്നു, അത് മൊയതീനാണ്. ഒരു ഹീറോയിനെ ഉള്ളു, അത് കാഞ്ചനയും. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ മൊയ്തീന്‍ മുങ്ങി മരിക്കുന്ന ക്ലൈമാക്‌സ് ആരെയും കരയിപ്പിക്കുന്നതായിരുന്നു. സിനിമയിലെങ്കിലും നായകനെ കൊല്ലാതിരുന്നെങ്കില്‍. അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം സിനിമ കണ്ട ഓരോ മലയാളിയെയും കരയിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കുന്നതിനിടെ ഇരവഴിഞ്ഞി പുഴയിലെ ചുഴി മൊയ്തീനെയും കൊണ്ടങ്ങ് പോകുകയായിരുന്നു. ആര്‍ എസ് വിമലും കൂട്ടരും ഇത് എങ്ങനെ ഷൂട്ട് ചെയ്‌തെന്ന് നോക്കു. പൃഥ്വിരാജിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാണേണ്ടത് തന്നെ. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വീഡിയോ….

https://www.facebook.com/honey.rk.5/videos/926599877406730/

© 2024 Live Kerala News. All Rights Reserved.