വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെലോ

കേരള വനഗവേഷണ സ്ഥാപനത്തിലെ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോമാരുടെയും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെയും താല്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ പത്ത് മണിക്ക് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വെബ്‌സൈറ്റ്: www.kfri.res.in