ഐറ്റിഐ പ്രവേശനം

 

കോഴിക്കോട് കൊടുവള്ളി റെസിഡന്‍ഷ്യല്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, നരിപ്പറ്റ ഐടിഐയില്‍ ഫിറ്റര്‍, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് ട്രേഡുകളില്‍ എസ് സിവിറ്റി സ്‌കീമിന്റെ കീഴില്‍ പ്രവേശനം ആരംഭിച്ചു. വെബ്‌സൈറ്റ്:www.det.kerala.gov.in