പരിഷ്‌കരിച്ച സിലബസില്‍ പരീക്ഷയെഴുതണം

 

ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ ആഗസ്റ്റ് 2014ല്‍ മെന്റര്‍ കൗണ്‍സില്‍ പരിഷ്‌കരിച്ച സിലബസ് പ്രകാരമുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് ജനുവരി 2016 മുതലുള്ള അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ എഴുതേണ്ടത്. വിശദവിവരംwww.det.kerala.gov.in ല്‍ ലഭിക്കും.