മാഹിയില്‍ ശ്രീനാരയണ മഠത്തിന് നേരെ ആക്രമണം

മാഹി: ചെമ്പ്രയില്‍ ശ്രീനാരായണ മഠത്തിന് നേരെ ആക്രമണം. അടുത്തുള്ള സി പി എം ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തികളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.ഇതിന് മുമ്പും കണ്ണൂരില്‍ ശ്രീനാരയണ ഗുരു പ്രതിമയും ആക്രമിക്കപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.