സാനിയഹിംഗിസ്, പേസ്ഹിംഗിസ് സഖ്യങ്ങള്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയഹിംഗിസ് സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ പേസ്ഹിംഗിസ് സഖ്യവും ഫൈനലില്‍.

നേരിട്ടുള്ള സെറ്റുകള്‍ക്ക് സഖ്യം സാറ ഇറാനിഫ് ളാവിയ പെനെറ്റ സഖ്യത്തെ തകര്‍ത്താണ് സാനിയഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 64, 61. ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ ഒരു സെറ്റ് പോലും ഇന്തോസ്വിസ് സഖ്യം എതിരാളികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല.

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ്ഹിംഗിസ് സഖ്യം സെമിയില്‍ തറപറ്റിച്ചത്. ബൊപ്പണ്ണയുങ് ജാന്‍ ചാന്‍ സഖ്യം 62, 75 എന്ന സ്‌കോറിനാണ് പേസ് സഖ്യത്തോട് അടിയറവ് പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.