ആര്യയും അനുഷ്കയും മുഖ്യ വേഷത്തിലെത്തുന്ന സൈസ് സീറോയുടെ ആദ്യ ടീസർ പുറത്തിറങ്ങി. പ്രകാശ് കൊവേലമുടി സംവിധാനം ചെയുന്ന ചിത്രത്തിൽ സോണൽ ചൌഹാൻ,ഉർവശി,പ്രകാശ് രാജ് ,ഭരത് തുടങ്ങിയവരും വേഷമിടുന്നു. പി. വി. പി സിനിമാസ് ആണ് ചിത്രം നിർമിചിരികുന്നത് ,സംഗീതം എം എം കീരവാണി.ചിത്രം ഒക്ടോബറിൽ തിയ്യേറ്ററുകളിൽ എത്തും.