നടി മുക്ത വിവാഹിതയായി

കൊച്ചി :നടി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ച് യുവ നടിയുടെ കഴുത്തില്‍ താലി ചാർത്തിയത്. ചട്ടയും മുണ്ടും ആയിരുന്നു മുക്തയുടെ വിവാഹവേഷം.നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമായത്

© 2024 Live Kerala News. All Rights Reserved.