#Shocking_news : ജമ്മുവില്‍ സൈനിക പരിശീലനത്തിനിടെ സ്‌ഫോടനം… 14 സൈനികര്‍ക്ക് പരിക്ക്… മൂന്ന് സൈനികരുടെ നില ഗുരുതരം

ജമ്മു: ജമ്മു കശ്മീരില്‍ സൈനിക പരിശീനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

പുല്‍വാമയിലെ അവന്തിപുരയിലെ പരിശീലന ക്യാമ്പിലാണ് അപകടമുണ്ടായത്. അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കവിശദീകരണം. കൂടുതല്‍ സൈന്യവും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.