രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ അന്തരിച്ചു

 

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുവ്ര മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്.

© 2024 Live Kerala News. All Rights Reserved.