ഡോക്ടര്‍ക്ക് നഴ്‌സുമായി അവിഹിത ബന്ധം… ഭാര്യ പകരം വീട്ടിയത് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി.. സിനിമയെവല്ലുന്ന സംഭവം കണ്ണൂരില്‍..

കണ്ണൂര്‍: മലയോര പട്ടണമായി ഇരിട്ടിയിലെ പ്രമുഖ ഡോക്ടറുടെ അവിഹിതം നാട്ടിലറഞ്ഞതോടെ ഭാര്യ പണികൊടുത്തത് വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നത് ഇപ്പോളാണ്. ഇരിട്ടിയിലെ ഹോമിയോ ഡോക്ടറുടെ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെ നഴ്‌സുമായി ഒഴിവ് ദിവസം അവിഹിത ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന ഡോക്ടറെ തൊട്ടടുത്തെ റസ്‌റ്റോറന്റിലെ ജീവനക്കാരാണ് കൈയ്യോടെ പിടികൂടിയത്. എന്നാല്‍ തൊട്ടടുത്തെ റെഡിമെയ്ഡ് ഷോപ്പിലെ ഉടമവഴി വിഷയം ആരുമറിയാതെ പരിഹരിച്ചങ്കിലും ഡോക്ടറുടെ വീട്ടിലിത് വലിയ വിഷയമാവുകയായിരുന്നു. ഇതോടെ ഡോക്ടറുടെ പ്രവര്‍ത്തിയില്‍ മനംനൊന്ത ഭാര്യ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്താണ് പിന്നീട് കണ്ടുപിടിച്ചത്. ഇരുവരും ഊട്ടിയില്‍ പോയതായിരുന്നു… പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ഭാര്യ പോലീസിന് നല്‍കിയ മൊഴി എല്ലാവരേയും ഇരുത്തി ചിന്തിപ്പിച്ചു.

ഭര്‍ത്താലിന് അവിഹിത ബന്ധം ആവാമെങ്കില്‍ തനിക്ക് എന്നതുകൊണ്ട് ആയിക്കൂടെന്നായിരുന്നു അത്… എന്നാല്‍ താന്‍ ഡ്രൈവറുമായി അവിഹിത ബന്ധത്തിലേര്‍പ്പെ്ില്ലെന്നും, ഭര്‍ത്താവിനെ ഞെട്ടിക്കാനായിരുന്നു ഈ ഒളിച്ചോട്ടം എന്നുമാണ് ഭാര്യയുടെ വിശദീകരണം.

പിന്നീട് ഇരുവരും ഡിവോഴ്‌സിന് ജോയിന്റ് പെറ്റീഷന്‍ നല്‍കിയെങ്കിലും ഇപ്പോഴും ഡോക്ടറും ഭാര്യയും ഒന്നിച്ചു തന്നെയാണ് താമസം.