അര്‍ബുദ്ദം ഇനി നിങ്ങളെ കൊല്ലില്ല…. ആത്മീയതയിലൂടെ അര്‍ബുദത്തെ ചെറുക്കാം.അനന്ദു രവീന്ദ്രന്‍ എഴുതുന്നു

 

അനന്ദു രവീന്ദ്രന്‍ എഴുതുന്നു

ശാസ്ത്രവും തമ്മില്‍ വലിയ യുദ്ധമാണ് എന്നാല്‍ അര്‍ബുദ്ദ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും ഏറെ പേരും അര്‍ബുദ്ദം ബാധിച്ച് മരണത്തോട് മല്ലിടുകയാണ്. അതുപോലെ എന്തു മരുന്നു കഴിച്ചാലാണ് അസുഖം പൂര്‍ണ്ണമായി മാറുന്നോ ഉറപ്പു നല്‍കാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് അര്‍ബുദ്ദത്തെ ചെറുക്കാന്‍ ആത്മീയതയ്ക്കാവുമെന്ന് തെളിയിച്ചിരിക്കുന്നത്.

നിങ്ങള്‍ക്കു അര്‍ബുദമുണ്ടോ എന്നാല്‍ നിങ്ങള്‍ ഒട്ടും തന്നെ പേടിക്കേണ്ട.മരുന്നുകളൊന്നും ഇല്ലാതെ തന്നെ അര്‍ബുദ്ദം മാറ്റാം.അര്‍ബുദ്ദവും ശാസ്ത്രവും തമ്മില്‍ വലിയ യുദ്ധമാണ് എന്നാല്‍ അര്‍ബുദ്ദ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും ഏറെ പേരും അര്‍ബുദ്ദം ബാധിച്ച് മരണത്തോട് മല്ലിടുകയാണ്. അതുപോലെ എന്തു മരുന്നു കഴിച്ചാലാണ് അസുഖം പൂര്‍ണ്ണമായി മാറുന്നോ ഉറപ്പു നല്‍കാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് അര്‍ബുദ്ദത്തെ ചെറുക്കാന്‍ ആത്മീയതയ്ക്കാവുമെന്ന് തെളിയിച്ചിരിക്കുന്നത്.

2020 ല്‍ ലോകത്തെ അര്‍ബുദ്ദ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
അതായത് അര്‍ബുദ്ദ ബാധിതരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ നൂറ്റാണ്ടില്‍ മരണകാരണത്തിന്റെ 12 ശതമാനവും അര്‍ബുദ്ദ ആയിരുന്നെങ്കില്‍ അടുത്തിടെ തോത് 25 ശതമാനമായി ഉയരുന്നു.
എന്തു കൊണ്ട് അര്‍ബുദ്ദ ബാധിക്കുന്നുവെന്ന ചോദ്യത്തിന് ലോകം ഉത്തരം തേടുകയാണ്. ജീവിതചര്യയിലെ അപാകതകളും മലിനീകരണവും മായവും പോലുള്ള കാരണങ്ങള്‍ മാത്രമാണോ അര്‍ബുദ്ദ ബാധയിലേക്ക് നയിക്കുന്നതെന്നാണ് ലോകസമൂഹത്തിന്റെ മുന്നിലെ ചോദ്യം?

അര്‍ബുദത്തെ ചെറുത്തുതോല്പിക്കാന്‍ ആത്മിയതയ്ക്കാകുമെന്ന് പഠനം.അര്‍ബുദരോഗികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ തളര്‍ച്ചകളെ മറികടക്കാന്‍ ആത്മീമായ വഴി ഫലംചെയ്യുമെന്നാണ് പഠനം പറയുന്നത്. ഇതിനായി രോഗികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ അവസ്ഥകളെ മൂന്നുഭാഗമാക്കി തിരിച്ച് വിലയിരുത്തലുകള്‍ നടത്തിയാണ് ആമേരിക്കയില്‍ നിന്നുള്ള ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
മതപരവും ആത്മീയവുമായ വൈകാരികതകള്‍ രോഗികളുടെ മാനസികാരോഗ്യത്തെ സ്പര്‍ശിക്കുന്നവയാണെന്നാണ് ഗവേഷകര്‍ കണണ്ടെത്തിയത്.ഫ്‌ളോറിഡലെ മോഫിറ്റ് കാന്‍സര്‍ സെന്ററിലെ ഹീതര്‍ ജിം ആണ് ഇതു സംബന്ധിച്ചുള്ള പഠനത്തിന് നേതൃത്വംനല്‍കിയത്
മനസിന്റെ അവസ്ഥകള്‍ മാറ്റിമറിക്കാന്‍ ആത്മിയതയ്ക്കാകും.ആകാംഷ,സമ്മര്‍ദം,വേദന എന്നിവയില്‍നിന്ന് ആശ്വാസവും മോചനവും ലഭിക്കാന്‍ ആത്മീയമായ വഴി ഗുണംചെയ്യും.രോഗികള്‍ക്ക് ആത്മവിശ്വസവും ഉണര്‍വും ഉണ്ടാകാനും ആത്മീയമായ സഞ്ചാരത്തിലൂടെ സധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
അര്‍ബുദ്ദവുമായി മല്ലിട്ടുള്ള ജീവിതം ദുഷ്‌കരമാണ്. ശുഭാപ്തി വിശ്വാസം രോഗത്തെ ചെറുക്കുമെന്നും പറയപ്പെടുന്നു. ചികിത്സയുടെ ഭാരിച്ച ചെലവാണ് മറ്റൊരു ബാധ്യത. ഓരോ രോഗിയിലും ചികിത്സ വ്യത്യസ്തമായ ഫലമാണ് നല്‍കുക. അതിനാല്‍ തന്നെ രോഗിയുടെ ഭാവി ആര്‍ക്കും പ്രവചിക്കാനും കഴിയില്ല. രോഗികള്‍ക്ക് സമൂഹം പരമാവധി പിന്തുണ നല്‍കുകയാണ് വേണ്ടത്.

© 2024 Live Kerala News. All Rights Reserved.