കളിക്കാര്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലിസ്

ഐ പി എല്‍ കേസില്‍ കളിക്കാര്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലിസ്.ഇതിന് നിയമ വിഭാഗത്തിന്റെ മതിയായ അനുമതി കിട്ടിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് എസ് പി.

© 2024 Live Kerala News. All Rights Reserved.