View Exclusive Photos: വര്‍ഷങ്ങള്‍ നീണ്ട മുക്തയുടെ പ്രണയം വിവാഹത്തിലേക്ക്… വരനാരെന്നോ… ?

നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തിൽ താലി ചാർത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയിൽ വച്ചാണ് വിവാഹം.

നിശ്ചയം 23ന് കൊച്ചിയിൽ നടക്കും. ലാൽജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്.

Rinku_Tomy_Rimi_Tomi_Brothor Rinku_Tomy_Rimi_Tomi_Brothor_2 Rinku_Tomy_Rimi_Tomi_Brothor_3 Rinku_Tomy_Rimi_Tomi_Brothor_4 Rinku_Tomy_Rimi_Tomi_Brothor_lkn Rinku_Tomy_Rimi_Tomi_Brothor_lkn1

© 2024 Live Kerala News. All Rights Reserved.