തൊടുപുഴയില്‍ പള്ളിവികാരിയ്ക്ക് സിപിഎം പ്രവര്‍ത്തകന്റെ മര്‍ദ്ദനം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഇടുക്കി: തൊടുപുഴ കുന്തംകല്ലില്‍ സിപിഎമ്മിന്റെ വഴി തടയല്‍ നടക്കുന്നതിനിടെയാണ് കുന്തംകല്ലില്‍ പള്ളിവികാരിയ്ക്ക് മര്‍ദ്ദനമേറ്റത്. ചിലവ് കൃസ്തുരാജ പള്ളിവികാരി മാത്യൂ കുന്നപ്പിള്ളിയെയാണ് സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചത്.

update soon

© 2024 Live Kerala News. All Rights Reserved.