കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൽപ്പറ്റ മുൻസിപ്പാലിറ്റിയ്ക്ക് ബോബി ഫാൻസ് കൽപ്പറ്റ യുണിറ്റ് സൗജന്യ സേവനത്തിനായി ആംബുലൻസ് കൈമാറി . ബോബി ഫാൻസ് കോർഡിനേറ്റർ ഹർഷലാണ് കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടിയ്ക്ക് ആംബുലൻസ് കൈമാറിയത് .
Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602