പു​തി​യ ആ​യു​ധം ഉ​ട​നെന്ന്‍ കിം​ ജോം​ഗ് ഉ​ന്‍

പ്യോം​ഗ്യാം​ഗ്: പു​തി​യ ആ‍​യു​ധം ഉ​ട​നെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്‍. ആ​ണ​വ, ദീ​ര്‍​ഘ​ദൂ​ര മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ സ്വ​യം ഏ​ര്‍​പ്പെ​ടു​ത്തി​യ മൊ​റ​ട്ടോ​റി​യം തു​ട​രാ​ന്‍ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2017ല്‍ ​ഉ​ത്ത​ര​കൊ​റി​യ ആ​ണ​വ, ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ത്ത​ര​കൊ​റി​യ​യു​ടെ ച​ര്‍​ച്ച​ക​ളോ​ട് യു​എ​സ് പ്ര​തി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ണ​വ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും കിം ​ജോം​ഗ് ഉ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.